സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ള്‍ ഡി​സം​ബ​ർ മു​ത​ൽ, ആ​ദ്യ സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ
സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ള്‍ ഡി​സം​ബ​ർ  മു​ത​ൽ, ആ​ദ്യ സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ
Sunday, November 28, 2021 12:45 AM IST
ക​​​ണ്ണൂ​​​ര്‍: ഡി​​​സം​​​ബ​​​ർ പ​​​ത്തു​ മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് സി​​​പി​​​എം ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കും. പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​ക്കു​​​ന്ന ക​​​ണ്ണൂ​​​രി​​​ൽ ഡി​​​സം​​​ബ​​​ർ 10,11,12 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം. പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം ആ​​​ദ്യം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം 14,15,16 തീ​​​യ​​​തി​​​ക​​​ളി​​​ലും ന​​​ട​​​ക്കും.

മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ സ​​​മ്മേ​​​ള​​​ന തീ​​​യ​​​തി​​​ക​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ജ​​​നു​​​വ​​​രി 14,15,16. കൊ​​​ല്ലം-​​​ഡി​​​സം​​​ബ​​​ര്‍ 31, ജ​​​നു​​​വ​​​രി ഒ​​​ന്ന്, ര​​​ണ്ട്. പ​​​ത്ത​​​നം​​​തി​​​ട്ട- ഡി​​​സം​​​ബ​​​ര്‍ 27,28,29. ആ​​​ല​​​പ്പു​​​ഴ- ജ​​​നു​​​വ​​​രി 28,29,30. ഇ​​​ടു​​​ക്കി- ജ​​​നു​​​വ​​​രി മൂ​​​ന്ന്, നാ​​​ല്, അ​​​ഞ്ച്. കോ​​​ട്ട​​​യം- ജ​​​നു​​​വ​​​രി 13,14,15. തൃ​​​ശൂ​​​ര്‍- ജ​​​നു​​​വ​​​രി 21,22,23. മ​​​ല​​​പ്പു​​​റം-​​ഡി​​​സം​​​ബ​​​ര്‍ 27,28,29. പാ​​​ല​​​ക്കാ​​​ട്- ഡി​​​സം​​​ബ​​​ര്‍ 31, ജ​​​നു​​​വ​​​രി ഒ​​​ന്ന്,ര​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട്- ജ​​​നു​​​വ​​​രി 10,11,12. വ​​​യ​​​നാ​​​ട്- ഡി​​​സം​​​ബ​​​ര്‍ 14,15,16. കാ​​​സ​​​ര്‍​ഗോ​​​ഡ്- ജ​​​നു​​​വ​​​രി 21,22,

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.