സി​സ്റ്റ​ർ മെ​ർ​ളി​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ മെ​ർ​ളി​ൻ പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ
Sunday, November 28, 2021 12:47 AM IST
മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: എ​​​​ഫ്സി​​​​സി കോ​​​​ത​​​​മം​​​​ഗ​​​​ലം വി​​​​മ​​​​ല​​​​പ്രോ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ മെ​​​​ർ​​​​ളി​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ ജാ​​​​ൻ​​​​സി ഏ​​​ബ്ര​​​​ഹാ​​​വും കൗ​​​​ണ്‍​സി​​​​ലേ​​​​ഴ്സാ​​​​യി സി​​​​സ്റ്റ​​​​ർ ഗ്രെ​​​​യ്സ് മ​​​​രി​​​​യ, സി​​​​സ്റ്റ​​​​ർ സെ​​​​ലി​​​​ൻ മാ​​​​ത്യു, സി​​​​സ്റ്റ​​​​ർ ഗ്രെ​​​​യ്സ്ബെ​​​​റ്റ്, എ​​​​ന്നി​​​​വ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. സി​​​​സ്റ്റ​​​​ർ ജോ​​​​സി​​​​ൻ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​റും സി​​​​സ്റ്റ​​​​ർ ലി​​​​ല്ലി തെ​​​​രേ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.