റാ​ഗിം​ഗി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി
റാ​ഗിം​ഗി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി
Sunday, November 28, 2021 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ർ​​​ഗോ​​​ഡ് ഉ​​​പ്പ​​​ള​​​യി​​​ലെ റാ​​​ഗിം​​​ഗു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. റാ​​​ഗിം​​​ഗി​​​നെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.