ഏ​കീ​കൃ​ത കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണ രീ​തി ഇ​ന്നു തു​ട​ങ്ങും: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
ഏ​കീ​കൃ​ത കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണ രീ​തി ഇ​ന്നു തു​ട​ങ്ങും: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
Sunday, November 28, 2021 1:52 AM IST
കൊ​​​​ച്ചി: സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യി​​​​ല്‍ ഏ​​​​കീ​​​​കൃ​​​​ത കു​​​​ര്‍​ബാ​​​​ന​​​​യ​​​​ര്‍​പ്പ​​​​ണ രീ​​​​തി ഇ​​​​ന്നുമു​​​ത​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​മെ​​​​ന്നു മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി.

ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​ഹ്വാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും പൗ​​​​ര​​​​സ്ത്യ സ​​​​ഭ​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ ഐ​​​​ക്യ​​​​ത്തി​​​​ലു​​​​ള്ള വ​​​​ള​​​​ര്‍​ച്ച ല​​​​ക്ഷ്യ​​​​മാ​​​​ക്കി സ​​​​ഭ​​​​യു​​​​ടെ സി​​​​ന​​​​ഡ് ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി ​ തീ​​​​രു​​​​മാ​​​​ന​​​​മാ​​​ന​​​മെ​​​ടു​​​ത്ത ഏ​​​​കീ​​​​കൃ​​​​ത വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യ​​​​ര്‍​പ്പ​​​​ണ രീ​​​​തി​​​യാ​​​ണ് ഇ​​​​ന്നു മു​​​​ത​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യെ​​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.

സി​​​​ന​​​​ഡി​​​​ന്‍റെ ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നു മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ന്‍ വി​​​​കാ​​​​രി എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്ക് ഒ​​​​ഴി​​​​വ് ന​​​​ല്‍​കി​​​​യ​​​​താ​​​​യി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് അ​​​​റി​​​​ഞ്ഞു. എ​​​​ന്നാ​​​​ല്‍ പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്ന് ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് യാ​​​​തൊ​​​​രു അ​​​​റി​​​​യി​​​​പ്പും ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. സി​​​​ന​​​​ഡി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു യാ​​​​തൊ​​​​രു മാ​​​​റ്റ​​​​വു​​​​മി​​​​ല്ല. അ​​​​ത് അ​​​​തേ​​​​പ​​​​ടി നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്നു. അ​​​​തി​​​​നാ​​​​ല്‍ ഈ ​​​​തീ​​​​രു​​​​മാ​​​​നം എ​​​​ല്ലാ​​​​വ​​​​രും ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​റി​​​​യി​​​​ക്കു​​​​ന്നു. തി​​​​ക​​​​ഞ്ഞ ക്രൈ​​​​സ്ത​​​​വ ചൈ​​​​ത​​​​ന്യ​​​​ത്തി​​​​ലും സ​​​​ഭാ​​​​ത്മ​​​​ക​​​​ത​​​​യി​​​​ലും കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലും, അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചു സി​​​​ന​​​​ഡ് തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാൻ ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി സ​​​​ര്‍​ക്കു​​​​ല​​​​റി​​​​ലൂ​​​​ടെ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.


മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ക്കും

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ല്‍ ന​​​വീ​​​ക​​​രി​​​ച്ച കു​​​ര്‍​ബാ​​​നക്ര​​​മ​​​വും ഏ​​​കീ​​​കൃ​​​ത അ​​​ര്‍​പ്പ​​​ണ​​​രീ​​​തി​​​യും നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന ഇ​​​ന്ന് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന അ​​​ര്‍​പ്പി​​​ക്കും. രാ​​​വി​​​ലെ 10 നാ​​​ണ് ദി​​​വ്യ​​​ബ​​​ലി​​​യെ​​​ന്നു സീ​​​റോ​​​ മ​​​ല​​​ബാ​​​ര്‍ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​അ​​​ല​​​ക്‌​​​സ് ഓ​​​ണം​​​പ​​​ള്ളി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.