231 ട്രെ​യി​നി​ക​ൾ നാ​വി​കസേ​ന​യു​ടെ ഭാ​ഗ​മാ​യി
231 ട്രെ​യി​നി​ക​ൾ  നാ​വി​കസേ​ന​യു​ടെ  ഭാ​ഗ​മാ​യി
Sunday, November 28, 2021 1:52 AM IST
ഏ​​​ഴി​​​മ​​​ല: ഏ​​​ഴി​​​മ​​​ല ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ​​നി​​​ന്ന് പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 231 ട്രെ​​​യി​​​നി​​​ക​​​ൾ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് ന​​​ട​​​ത്തി ഇ​​​ന്ത്യ​​​ൻ നാ​​​വി​​​കസേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. മാ​​​ല​​ദ്വീ​​​പ് പ്ര​​​തി​​​രോ​​​ധമ​​​ന്ത്രി മ​​രി​​യ അ​​​ഹ​​​മ്മ​​​ദ് ദീ​​​ദി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ചു പ​​​രേ​​​ഡ് പ​​​രി​​​ശോ​​​ധി​​​ച്ചു. ഇ​​​ന്ത്യ ത​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ വീ​​​ടാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മ​​ന്ത്രി ഇ​​​ന്ത്യ​​​യും മാ​​​ല​​​ദ്വീ​​​പും ത​​​മ്മി​​​ലു​​​ള്ള ഊ​​​ഷ്മ​​​ള​​​മാ​​​യ ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ചും സം​​​സാ​​​രി​​​ച്ചു. മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യ കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ള മെ​​​ഡ​​​ലു​​​ക​​​ളും അ​​​വ​​​ർ സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.