കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​യെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല   പ​രീ​ക്ഷ​ക​ൾ മാ​റ്റി​യെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം
Monday, November 29, 2021 2:05 AM IST
തേ​​​ഞ്ഞി​​​പ്പ​​​ലം: കാ​​​ലി​​​ക്ക‌​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​യെ​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം. പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തെ​​​റ്റി​​​ദ്ധ​​​രി​​​ക്ക​​​പ്പെ​​​ട​​​രു​​​തെ​​​ന്നും പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ ഡോ. ​​​സി.​​​സി. ബാ​​​ബു അ​​​റി​​​യി​​​ച്ചു.

ന​​​വം​​​ബ​​​ർ 29 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ നാ​​​ലു വ​​​രെ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി എ​​​ന്നു കാ​​​ണി​​​ച്ച് ക​​​ൺ​​​ട്രോ​​​ള​​​റു​​​ടെ പേ​​​രി​​​ലാ​​​ണ് വ്യാ​​​ജ വി​​​ജ്ഞാ​​​പ​​​നം ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.


പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​ട്ടി​​​മ​​​റി​​​ച്ച് സ​​​ർ​​​വ​​​ക​​​ലാ​​​ശാ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഗൂ​​​ഢ​​​നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​ന് പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​​ന്നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.