മന്പറം ദിവാകരനെ കോൺഗ്രസിൽനിന്നു പുറത്താക്കി
മന്പറം ദിവാകരനെ  കോൺഗ്രസിൽനിന്നു  പുറത്താക്കി
Monday, November 29, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ല​​​ശേ​​​രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ മ​​​ന്പ​​​റം ദി​​​വാ​​​ക​​​ര​​​നെ പാ​​​ർ​​​ട്ടി അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി അം​​​ഗീ​​​ക​​​രി​​​ച്ച കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പാ​​​ന​​​ലി​​​നെ​​​തി​​​രേ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തെ ധി​​​ക്ക​​​രി​​​ച്ച് ബ​​​ദ​​​ൽ പാ​​​ന​​​ലി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ന​​​ട​​​പ​​​ടി.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​ന്‍റെ പ്ര​​ധാ​​ന എ​​​തി​​​രാ​​​ളി​​​യാ​​​ണ് മ​​​ന്പ​​​റം ദി​​​വാ​​​ക​​​ര​​​ൻ. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ നേ​​​ര​​​ത്തേ മ​​​ത്സ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഹോ​​​സ്പി​​​റ്റ​​​ൽ സൊ​​​സൈ​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ന്പ​​​റം ദി​​​വാ​​​ക​​​ര​​​ൻ ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​മാ​​​ണ് കാ​​​ട്ടി​​​യ​​​തെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തെ​​​ന്നും കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​യു. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.