റബർ കൃഷി സബ്സിഡി: തീയതി നീട്ടണമെന്ന് തോമസ് ചാഴികാടൻ എംപി
റബർ കൃഷി സബ്സിഡി: തീയതി നീട്ടണമെന്ന് തോമസ് ചാഴികാടൻ എംപി
Tuesday, November 30, 2021 12:34 AM IST
കോ​ട്ട​യം: റ​ബ​ർ - ആ​വ​ർ​ത്ത​ന കൃ​ഷി​സ​ബ്സി​ഡി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഡി​സം​ബ​ർ 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റ​ബ​ർ​ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റോ​ട് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ദീ​ർ​ഘ കാ​ല​ത്തി​നു ശേ​ഷ​മാ​ണ് ആ​വ​ർ​ത്ത​ന കൃ​ഷി​ക്കു​ള്ള സ​ബ്സി​ഡി​ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ​ബ്സി​ഡി​ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്.


എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യ അ​തി​വ​ർ​ഷ​വും പ്ര​കൃ​തി​ക്ഷോ​ഭ​വും മൂ​ലം പ​ല​ർ​ക്കും അ​പേ​ക്ഷ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​ക്കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം​പി​ക്ക് ഉ​റ​പ്പു​ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.