ഉമ്മൻ ചാണ്ടിയും രമേശും യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികത ഇല്ലെന്ന് സതീശൻ
ഉമ്മൻ ചാണ്ടിയും രമേശും യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികത ഇല്ലെന്ന് സതീശൻ
Tuesday, November 30, 2021 12:34 AM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​രു​വ​രും മ​നഃ​പൂ​ർ​വം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. സി​ൽ​വ​ർ ലൈ​നി​ന് എ​തിരേയു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ തീ​യ​തി നി​ശ്ച​യി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മു​ള്ള യോ​ഗ​മാ​യി​രു​ന്നു അ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.