പാ​ര്‍​ട്ടി​ വി​ട്ട​ത് അ​ധി​കാ​രമോ​ഹി​ക​ള്‍‌:​ താ​രീ​ഖ് അ​ന്‍​വ​ര്‍
പാ​ര്‍​ട്ടി​ വി​ട്ട​ത് അ​ധി​കാ​രമോ​ഹി​ക​ള്‍‌:​ താ​രീ​ഖ് അ​ന്‍​വ​ര്‍
Tuesday, November 30, 2021 12:34 AM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​ധി​​​കാ​​​രമോ​​​ഹി​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് പാ​​​ര്‍​ട്ടി വി​​​ട്ടു​​പോ​​​യ​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി താ​​​രി​​​ഖ് അ​​​ന്‍​വ​​​ര്‍‌. പാ​​​ര്‍​ട്ടി​​​യി​​​ല്‍ വി​​​ഭാ​​​ഗീ​​​യ​​​ത​​​യും പ്ര​​​ശ്ന​​​ങ്ങ​​​ളു​​​മി​​​ല്ല.

മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ളും നി​​​ല​​​വി​​​ലു​​​ള്ള നേ​​​തൃ​​​ത്വ​​​വും ത​​​മ്മി​​​ല്‍ ത​​​ര്‍​ക്ക​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ട് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ചെ​​​ന്നി​​​ത്ത​​​ല​​​യും ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യും യു​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ല്‍നി​​​ന്നു വി​​​ട്ടു​​നി​​​ല്‍​ക്കു​​​ന്ന​​​ത് എ​​​ന്താ​​​ണെ​​​ന്ന് അ​​​റി​​​യി​​​ല്ല. എ​​​ല്ലാ​​​ക്കാ​​​ര്യ​​​ങ്ങ​​​ളും മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ളോ​​​ട് കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ചാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. വി​​​ഷ​​​യ​​​ത്തി​​​ല്‍ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തും.


താ​​​ഴേത്ത​​​ട്ടി​​​ലു​​​ള്ള​​​വ​​​രു​​​ടെ ജീ​​​വി​​​തപ്ര​​​ശ്ന​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്താ​​​നും പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​നു​​​മു​​​ള്ള ജ​​​ന​​​ജാ​​​ഗ​​​ര​​​ണ്‍ പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​പ്ര​​​വീ​​​ണ്‍​കു​​​മാ​​​ര്‍ കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ പി.​​​എം.​ നി​​​യാ​​​സ്, കെ.​ ​​ജ​​​യ​​​ന്ത് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.