ആ​ദി​രാ​ജ ഹ​മീ​ദ് ഹു​സൈ​ൻ കോ​യ​മ്മ അ​റ​യ്ക്ക​ലി​ന്‍റെ പു​തി​യ രാ​ജാ​വ്
ആ​ദി​രാ​ജ ഹ​മീ​ദ് ഹു​സൈ​ൻ കോ​യ​മ്മ അ​റ​യ്ക്ക​ലി​ന്‍റെ പു​തി​യ രാ​ജാ​വ്
Tuesday, November 30, 2021 1:40 AM IST
ക​​​ണ്ണൂ​​​ർ: അ​​​റ​​​യ്ക്ക​​​ൽ രാ​​​ജ​​​വം​​​ശ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി ആ​​​ദി​​​രാ​​​ജ ഹ​​​മീ​​​ദ് ഹു​​​സൈ​​​ൻ കോ​​​യ​​​മ്മ അ​​​ടു​​​ത്ത​​​ദി​​​വ​​​സം സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ന​​​ട​​​ത്തും. അ​​​റ​​​യ്ക്ക​​​ൽ രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ൽ ര​​​ണ്ട് പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഒ​​​രു രാ​​​ജാ​​​വ് സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ൺ-​​​പെ​​​ൺ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ലെ ഏ​​​റ്റ​​​വും മു​​​തി​​​ർ​​​ന്ന​​​യാ​​​ൾ രാ​​​ജാ​​​വോ റാ​​​ണി​​​യോ ആ​​​യി ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് അ​​​റ​​​യ്ക്ക​​​ൽ രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കീ​​​ഴ്‌വ​​​ഴ​​​ക്കം. എ​​​ന്നാ​​​ൽ ആ​​​ൺ-​​​പെ​​​ൺ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ സു​​​ൽ​​​ത്താ​​​ൻ എ​​​ന്നാ​​​ണ് വി​​​ളി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ അ​​​ന്ത​​​രി​​​ച്ച സു​​​ൽ​​​ത്താ​​​ൻ ആ​​​ദി​​​രാ​​​ജ മ​​​റി​​​യു​​​മ്മ (ചെ​​​റി​​​യ ബീ​​​ക്കു​​​ഞ്ഞി ബീ​​​വി-87)​​​യ്ക്കു​​​ശേ​​​ഷം രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യ​​​മേ​​​റി​​​യ​​​യാ​​​ൾ എ​​​ന്ന​​​നി​​​ല​​​യ്ക്കാ​​​ണ് എ​​​ൺ​​​പ​​​തു​​​കാ​​​ര​​​നാ​​​യ ആ​​​ദി​​​രാ​​​ജ ഹ​​​മീ​​​ദ് ഹു​​​സൈ​​​ൻ കോ​​​യ​​​മ്മ അ​​​റ​​​യ്ക്ക​​​ലി​​​ന്‍റെ ചെ​​​ങ്കോ​​​ലും കി​​​രീ​​​ട​​​വും അ​​​ണി​​​യാ​​​ൻ പോ​​​കു​​​ന്ന​​​ത്. ആ​​​ദി​​​രാ​​​ജ ഹം​​​സ കോ​​​യ​​​മ്മ ത​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ഇ​​​തി​​​നു​​​മു​​മ്പ് രാ​​​ജാ​​​വാ​​​യി​​​രു​​​ന്ന​​​യാ​​​ൾ. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം പി​​​ന്നീ​​​ട് വ​​​നി​​​ത​​​ക​​​ളാ​​​യി​​​രു​​​ന്നു സിം​​​ഹാ​​​സ​​​ന​​​ത്തി​​​ലി​​​രു​​​ന്നി​​​രു​​​ന്ന​​​ത്.


ഇ​​​ന്ന​​​ലെ അ​​​ന്ത​​​രി​​​ച്ച സു​​​ൽ​​​ത്താ​​​ൻ ആ​​​ദി​​​രാ​​​ജ മ​​​റി​​​യു​​​മ്മ​​​യു​​​ടെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ആ​​​ദി​​​രാ​​​ജ ഹ​​​മീ​​​ദ് ഹു​​​സൈ​​​ൻ കോ​​​യ​​​മ്മ​​​യു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം.

പ​​​രേ​​​ത​​​യാ​​​യ ക​​​ല്ലു​​​പു​​​തി​​​യ വീ​​​ട്ടി​​​ൽ സ​​​ഹീ​​​ദ​​​യാ​​​ണ് ഭാ​​​ര്യ. ഇ​​​ബ്രാ​​​ഹിം ഷ​​​മീ​​​സ് ഏ​​​ക മ​​​ക​​​നാ​​​ണ്. ഖ​​​ദീ​​​ദ ആ​​​ദി​​​രാ​​​ജ, ഖൈ​​​റു​​​ന്നീ​​​സ ആ​​​ദി​​​രാ​​​ജ, പ​​​രേ​​​ത​​​രാ​​​യ ആ​​​ദി​​​രാ​​​ജ ഇ​​​സ്മ​​​യി​​​ൽ കോ​​​യ​​​മ്മ, സ​​​ക്കീ​​​ന ആ​​​ദി​​​രാ​​​ജ എ​​​ന്നി​​​വ​​​ർ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.