ഇ​ന്‍റ​ര്‍ച​ര്‍​ച്ച് കൗ​ണ്‍​സി​ല്‍ യോ​ഗം ഇ​ന്ന്
ഇ​ന്‍റ​ര്‍ച​ര്‍​ച്ച്  കൗ​ണ്‍​സി​ല്‍  യോ​ഗം ഇ​ന്ന്
Tuesday, November 30, 2021 1:40 AM IST
കൊ​​​ച്ചി: ഇ​​​ന്‍റ​​​ര്‍ച​​​ര്‍​ച്ച് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ യോ​​ഗം ഇ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സി​​​ല്‍ രാ​​​വി​​​ലെ 10​ന് ​​ന​​​ട​​​ക്കും.

മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യു​​​ടെ പു​​​തി​​​യ കാ​​​തോ​​​ലി​​​ക്ക​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ബ​​​സേലി​​​യോ​​​സ് മാ​​​ര്‍​തോ​​​മ്മാ മാ​​​ത്യൂ​​​സ് മൂ​​​ന്നാ​​​മ​​​നെ​​​യും മാ​​​ര്‍​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ മാ​​​ര്‍ തി​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ര്‍​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യെ​​​യും അ​​​നു​​​മോ​​​ദി​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


ച​​​ങ്ങ​​​നാ​​​ശേ​​​രി ആർച്ച്ബിഷപ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, പേ​​​ട്രി​​​യാ​​​ര്‍​ക്ക​​​ല്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ മാ​​​ര്‍ ഔ​​​ഗി​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​മൂ​​​ഹ്യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ യോ​​​ഗ​​​ത്തി​​​ല്‍ അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യു​​​മെ​​​ന്ന് ഇ​​​ന്‍റ​​​ര്‍ച​​​ര്‍​ച്ച് കൗ​​​ണ്‍​സി​​​ല്‍ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.