അ​റ​യ്ക്ക​ൽ സു​ൽ​ത്താ​ൻ ആ​ദി​രാ​ജ മ​റി​യു​മ്മ അ​ന്ത​രി​ച്ചു
അ​റ​യ്ക്ക​ൽ സു​ൽ​ത്താ​ൻ ആ​ദി​രാ​ജ മ​റി​യു​മ്മ അ​ന്ത​രി​ച്ചു
Tuesday, November 30, 2021 1:40 AM IST
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ക മു​​​സ്‌​​​ലിം രാ​​​ജ​​​വം​​​ശ​​​മാ​​​യ ക​​​ണ്ണൂ​​​ർ അ​​​റ​​​യ്ക്ക​​​ൽ സ്വ​​​രൂ​​​പ​​​ത്തി​​​ന്‍റെ 39-ാമ​​​ത് സു​​​ൽ​​​ത്താ​​​ൻ ആ​​​ദി​​​രാ​​​ജ മ​​​റി​​​യു​​​മ്മ എ​​​ന്ന ചെ​​​റി​​​യ ബീ​​​ക്കു​​​ഞ്ഞി ബീ​​​വി(87) അ​​​ന്ത​​​രി​​​ച്ചു.

ക​​​ബ​​​റ​​​ട​​​ക്കം ക​​​ണ്ണൂ​​​ർ സി​​​റ്റി ജു​​​മാ മ​​​സ്ജി​​​ദി​​​ൽ ന​​​ട​​​ത്തി. ഭ​​​ർ​​​ത്താ​​​വ്: പ​​​രേ​​​ത​​​നാ​​​യ എ.​​​പി. ആ​​​ലി​​​പ്പി (റി​​​ട്ട. മ​​​ദ്രാ​​​സ് പോ​​​ർ​​​ട്ട് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഓ​​​ഫീ​​​സ​​​ർ). മ​​​ക്ക​​​ൾ: ആ​​​ദി​​​രാ​​​ജ അ​​​ബ്ദു​​​ൾ ഷു​​​ക്കൂ​​​ർ, ആ​​​ദി​​​രാ​​​ജ ന​​​സീ​​​മ, ആ​​​ദി​​​രാ​​​ജ റ​​​ഹീ​​​ന.

മ​​​രു​​​മ​​​ക്ക​​​ൾ: ജെ.​​​കെ. താ​​​ഹി​​​റ, സി.​​​പി. അ​​​ഷ്റ​​​ഫ്, പ​​​രേ​​​ത​​​നാ​​​യ എം.​​​കെ. അ​​​ഷ്റ​​​ഫ്. 1957 മു​​​ത​​​ൽ 1980 മേ​​​യ് വ​​​രെ അ​​​റ​​​യ്ക്ക​​​ൽ സ്വ​​​രൂ​​​പ​​​ത്തി​​​ന്‍റെ സു​​​ൽ​​​ത്താ​​​നാ​​​യി​​​രു​​​ന്ന ആ​​​ദി​​​രാ​​​ജ ആ​​​മി​​​ന ബീ​​​വി​​​യു​​​ടെ​​​യും കാ​​​പ്പാ​​​ട്ടെ ന​​​ട​​​മ്മ​​​ൽ ക​​​പ്പോ​​​ളി അ​​​സ​​​ൻ​​​ഹാ​​​ജി​​​യു​​​ടെ​​​യും ഒ​​​ൻ​​പ​​​ത് മ​​​ക്ക​​​ളി​​​ൽ എ​​​ട്ടാ​​​മ​​​ത്തെ മ​​​ക​​​ളാ​​​യി 1934ലാ​​​യി​​​രു​​​ന്നു മ​​​റി​​​യു​​​മ്മ​​​യു​​​ടെ ജ​​​ന​​​നം.


ആ​​​ദി​​​രാ​​​ജ ഫാ​​​ത്തി​​​മ മു​​​ത്ത് ബീ​​​വി​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്ന് 2019 മേ​​​യ് നാ​​​ലി​​​നാ​​​ണ് മ​​​റി​​​യു​​​മ്മ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്. ജ്യേ​​​ഷ്ഠ​​​ത്തി ആ​​​യി​​​ഷ മു​​​ത്ത​​​ബീ​​​വി 1998 മു​​​ത​​​ൽ 2006 വ​​​രെ സു​​​ൽ​​​ത്താ​​​ൻ സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.