ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
ച​ല​ച്ചി​ത്ര  അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, November 30, 2021 1:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020ലെ ​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ച​​​ട​​​ങ്ങ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. മി​​​ക​​​ച്ച ന​​​ട​​​ൻ ജ​​​യ​​​സൂ​​​ര്യ, ന​​​ടി അ​​​ന്ന ബെ​​​ൻ, സ്വ​​​ഭാ​​​വ ന​​​ട​​​ൻ സു​​​ധീ​​​ഷ്, സ്വ​​​ഭാ​​​വ​​​ന​​​ടി ശ്രീ​​​രേ​​​ഖ, മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ജി​​​യോ ബേ​​​ബി, മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ സി​​​ദ്ധാ​​​ർ​​​ഥ് ശി​​​വ, എ​​​ഡി​​​റ്റ​​​ർ മ​​​ഹേ​​​ഷ് നാ​​​രാ​​​യ​​​ണ​​​ൻ, ഗാ​​​യ​​​ക​​​ൻ ഷ​​​ഹ​​​ബാ​​​സ് അ​​​മ​​​ൻ, ഗാ​​​യി​​​ക നി​​​ത്യ മാ​​​മ്മ​​​ൻ, പ്ര​​​ത്യേ​​​ക അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ ന​​​ഞ്ചി​​​യ​​​മ്മ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽ​​​നി​​​ന്ന് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.


ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പു​​​സ്ത​​​കം മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ് മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദി​​​ന് ന​​​ൽ​​​കി​​​ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ഡി​​​സം​​​ബ​​​ർ ഒ​​​ന്പ​​​തു മു​​​ത​​​ൽ 14 വ​​​രെ ന​​​ട​​​ക്കു​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി, ഹ്ര​​​സ്വ​​​ചി​​​ത്ര​​​മേ​​​ള യു​​​ടെ പോ​​​സ്റ്റ​​​റി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​ക​​​ർ​​​മം മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന് ന​​​ൽ​​​കി​ നി​​​ർ​​​വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.