പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പോ​ലീ​സി​ന്‍റെ ‘തു​ണ’
Wednesday, December 1, 2021 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച സി​​​റ്റി​​​സ​​​ണ്‍ സ​​​ർ​​​വീ​​​സ് പോ​​​ർ​​​ട്ട​​​ൽ, സി​​​റ്റി​​​സ​​​ണ്‍ സ​​​ർ​​​വീ​​​സ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ പ്ര​​​വൃ​​​ത്തി പ​​​ഥ​​​ത്തി​​​ലേ​​​ക്ക്.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ​​​രാ​​​തി ന​​​ൽ​​​ക​​​ൽ, എ​​​ഫ്ഐ​​​ആ​​​ർ പ​​​ക​​​ർ​​​പ്പ് ല​​​ഭ്യ​​​മാ​​​ക്ക​​​ൽ, അ​​​പ​​​ക​​​ട​​​കേ​​​സു​​​ക​​​ളി​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക്ലെ​​​യി​​​മി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട രേ​​​ഖ​​​ക​​​ൾ, പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഉ​​​ച്ച​​​ഭാ​​​ഷി​​​ണി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​നു​​​മ​​​തി തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് പു​​​തി​​​യ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാം.


പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഉ​​​ച്ച​​​ഭാ​​​ഷി​​​ണി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​നു​​​മ​​​തി തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള​​​ള പ​​​ണം അ​​​ട​​​യ്ക്കാ​​​ൻ ഓ​​​ണ്‍​ലൈ​​​ൻ പേ​​​മെ​​​ന്‍റ് രീ​​​തി​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട രേ​​​ഖ​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.