സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ്
Wednesday, December 1, 2021 1:28 AM IST
കൊ​​​ച്ചി: കെ-റെ​​​യി​​​ല്‍ പ​​​ദ്ധ​​​തി​​യിൽ സ​​​ര്‍​ക്കാ​​​ര്‍ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു​​​ള്ള കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും കെ - ​​​റെ​​​യി​​​ല്‍ ഡെ​​​വ​​​ല​​പ്​​​മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ എം​​​ഡി​​​ക്കും നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.