അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം: മ​ന്ത്രി​ത​ല സ​മി​തി​ യോ​ഗം ഇ​ന്ന്
Wednesday, December 1, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ശി​​​ശു​​​മ​​​ര​​​ണം അ​​​ട​​​ക്ക​​മു​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​ത​​​ല സ​​​മി​​​തി യോ​​​ഗം ചേ​​​രും. ഇ​​​ന്നു രാ​​​വി​​​ലെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​ത​​​ല യോ​​​ഗം ന​​​ട​​​ക്കു​​​ന്ന​​​ത്.

പ​​​ട്ടി​​​കവി​​​ഭാ​​​ഗക്ഷേ​​​മ മ​​​ന്ത്രി കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ വി​​​ളി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, വീ​​​ണാ ജോ​​​ർ​​​ജ്, ജി.​​​ആ​​​ർ. അ​​​നി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ത​​​ദ്ദേ​​​ശ-ആ​​​രോ​​​ഗ്യ-ധ​​​ന-പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ, ഭ​​​ക്ഷ്യ-സി​​​വി​​​ൽ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പുകളിലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ​​​ങ്കെ​​​ടു​​​ക്കും.


ക​​​ഴി​​​ഞ്ഞ 27ന് ​​​മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ട്ട​​​പ്പാ​​​ടി സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.