ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സുകൾ ഇ​ന്നു മു​ത​ൽ
ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള  കെ​എ​സ്ആ​ർ​ടി​സി  സ​ർ​വീ​സുകൾ ഇ​ന്നു മു​ത​ൽ
Wednesday, December 1, 2021 2:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ബ​​​സ് സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​തി​​നെ തു​​ട​​ർ​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഇ​​​ന്നു മു​​​ത​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. കോ​​​വി​​​ഡ് വ്യാ​​​പ​​​ന സ​​​മ​​​യ​​​ത്ത് അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ച ശേ​​​ഷം ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും ത​​​മി​​​ഴ്നാ​​​ട് ഇ​​​തു​​​വ​​​രെ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല.


തു​​​ട​​​ർ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ആ​​​റി​​​ന് ത​​​മി​​​ഴ്നാ​​​ട് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നി​​​രി​​​ക്കെ​​​യാ​​​ണ് ത​​​മി​​​ഴ്നാ​​​ട് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.