മലയാളി യുവതി യുഎസിൽ വെടിയേറ്റു മരിച്ചു
മലയാളി യുവതി യുഎസിൽ  വെടിയേറ്റു മരിച്ചു
Wednesday, December 1, 2021 2:23 AM IST
തി​രു​വ​ല്ല: അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ മോ​ണ്ട് ഗോ​മ​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന മ​ല​യാ​ളി യു​വ​തി വെ​ടി​യേ​റ്റു മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി മ​റി​യം സൂ​സ​ൻ മാ​ത്യു (19)വാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ താ​മ​സി​ക്കു​ന്ന​യാ​ളി​ന്‍റെ തോ​ക്കി​ൽനി​ന്നു​ള്ള വെ​ടി​യു​ണ്ട​ക​ൾ സീ​ലിം​ഗ് തു​ള​ച്ച് ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല നോ​ർ​ത്ത് നി​ര​ണം ഇ​ട​പ്പ​ള്ളി പ​റ​ന്പി​ൽ വീ​ട്ടി​ൽ ബോ​ബ​ൻ മാ​ത്യു - ബി​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.


സ​ഹോ​ദ​ര​ങ്ങ​ൾ: ബി​മ​ൽ, ബേ​സ​ൽ. യു​എ​സി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു മ​റി​യം. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ക്കു​ം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.