സംസ്ഥാനത്ത് കോ​വി​ഡ് മ​ര​ണം 40,000
സംസ്ഥാനത്ത് കോ​വി​ഡ് മ​ര​ണം 40,000
Wednesday, December 1, 2021 2:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് മ​​​ര​​​ണം 40,000 ക​​​ട​​​ന്നു. ഇ​​​ന്ന​​​ലെ 4723 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 19 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​ടൊ​​പ്പം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 158 മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 40,132 ആ​​​യി. ഇ​​​ന്ന​​​ലെ 59,524 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 7.93 ശ​​​ത​​​മാ​​​നം. 5370 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 43,663 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രു​​​ടെ ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 755, കോ​​​ഴി​​​ക്കോ​​​ട് 718, എ​​​റ​​​ണാ​​​കു​​​ളം 592, തൃ​​​ശൂ​​​ർ 492, കൊ​​​ല്ലം 355, ക​​​ണ്ണൂ​​​ർ 337, കോ​​​ട്ട​​​യം 271, മ​​​ല​​​പ്പു​​​റം 211, വ​​​യ​​​നാ​​​ട് 206, ഇ​​​ടു​​​ക്കി 199, പാ​​​ല​​​ക്കാ​​​ട് 189, പ​​​ത്ത​​​നം​​​തി​​​ട്ട 169, ആ​​​ല​​​പ്പു​​​ഴ 150, കാ​​​സ​​​ർ​​​ഗോ​​​ഡ് 79.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.