ട്രെ​യി​ൻ സ​മ​യ​ത്തി​ൽ മാ​റ്റം
ട്രെ​യി​ൻ  സ​മ​യ​ത്തി​ൽ മാ​റ്റം
Wednesday, December 1, 2021 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​മാ​​​സം നാ​​​ലി​​​നും എ​​​ട്ടി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- സെ​​​ക്ക​​​ണ്ട​​​റാ​​​ബാ​​​ദ് ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സ്, ബം​​​ഗ​​​ളൂ​​​രു- ക​​​ന്യാ​​​കു​​​മാ​​​രി ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു രാ​​​വി​​​ലെ ഏ​​​ഴി​​​നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട ശ​​​ബ​​​രി ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​നാ​​​യി​​​രി​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ക. ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സ് രാ​​​ത്രി 8.10 നു ​​​പ​​​ക​​​രം 9.10 നാ​​​യി​​​രി​​​ക്കും ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.