സി​സ്റ്റ​ർ ഡോ. ​ട്രീ​സ പാ​ല​യ്ക്ക​ൽ പ്രൊ​വി​ൻ​ഷ്യ​ൽ
സി​സ്റ്റ​ർ ഡോ. ​ട്രീ​സ  പാ​ല​യ്ക്ക​ൽ  പ്രൊ​വി​ൻ​ഷ്യ​ൽ
Wednesday, December 1, 2021 11:33 PM IST
പേ​​​രാ​​​വൂ​​​ർ: തി​​​രു​​​ഹൃ​​​ദ​​​യ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഡോ. ​​​ട്രീ​​​സ പാ​​​ല​​​യ്ക്ക​​​ൽ എ​​​സ്എ​​​ച്ചി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി മാ​​​ത്യു ചി​​​റ്റാ​​​ട്ടി​​​ൽ ആ​​​ണ് വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ.

മ​​​റ്റു കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ-​​സി​​​സ്റ്റ​​​ർ ലി​​​സ ത​​​യ്യി​​​ൽ (സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണം ), സി​​​സ്റ്റ​​​ർ ഡോ. ​​​ഗ്രേ​​​സി ചെ​​​ല്ല​​​ങ്കോ​​​ട്ട് (വി​​​ദ്യാ​​​ഭ്യാ​​​സം), സി​​​സ്റ്റ​​​ർ മെ​​​ർ​​​ളി​​​ൻ ജോ​​​സ് ചേ​​​ന്നാ​​​ട്ട് (സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​നം​), സി​​​സ്റ്റ​​​ർ നി​​​ർ​​​മ​​​ല ജോ​​​ർ​​​ജ് മാ​​​ളി​​​യേ​​​ക്ക​​​ൽ (ഓ​​​ഡി​​​റ്റ​​​ർ), സി​​​സ്റ്റ​​​ർ ലൂ​​​സി ചെ​​​ല്ല​​​ങ്കോ​​​ട്ട് (പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.