സി​സ്റ്റ​ര്‍ ലൂ​സി കു​ര്യ​നു പു​ര​സ്‌​കാ​രം
സി​സ്റ്റ​ര്‍ ലൂ​സി  കു​ര്യ​നു പു​ര​സ്‌​കാ​രം
Wednesday, December 1, 2021 11:33 PM IST
കൊ​​​ച്ചി: സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും സ​​​മ​​​ഗ്ര​​ക്ഷേ​​​മ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു​​​ള്ള 2021ലെ ​​​ജം​​​ന​​​ലാ​​​ല്‍ ബ​​​ജാ​​​ജ് പു​​​ര​​​സ്‌​​​കാ​​​രം മാ​​​ഹേ​​​ര്‍ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക സി​​​സ്റ്റ​​​ര്‍ ലൂ​​​സി കു​​​ര്യ​​​ന്.

പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​യും ബ​​​ഹു​​​മ​​​തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്‌​​​കാ​​​രം ആ​​​റി​​​നു നൊ​​​ബേ​​​ല്‍ സ​​​മ്മാ​​​ന​​​ജേ​​​താ​​​വ് കൈ​​​ലാ​​​ഷ് സ​​​ത്യാ​​​ര്‍​ഥി സ​​​മ​​​ര്‍​പ്പി​​​ക്കും. ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യ ജം​​​ന​​​ലാ​​​ല്‍ ബ​​​ജാ​​​ജ് ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണു പു​​​ര​​​സ്‌​​​കാ​​​രം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ക​​​ണ്ണൂ​​​ര്‍ കോ​​​ള​​​യാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ സി​​​സ്റ്റ​​​ര്‍ ലൂ​​​സി കു​​​ര്യ​​​ന്‍ 1997 ല്‍ ​​​പൂ​​​നെ​​​യി​​​ലാ​​​ണു പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു മാ​​​ഹേ​​​ര്‍ പ്ര​​​സ്ഥാ​​​നം തു​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.