ക്രി​സ്ത്യ​ന്‍ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ ബി​ല്‍ ന​ട​പ്പാ​ക്ക​രു​ത്: പ്രോ​ലൈ​ഫ്
Thursday, December 2, 2021 12:32 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള കേ​​​ര​​​ള ക്രി​​​സ്ത്യ​​​ന്‍ വി​​​വാ​​​ഹ ര​​ജി​​​സ്‌​​​ടേ​​​ഷ​​​ന്‍ ബി​​​ല്‍ 2020 ന​​​ട​​​പ്പാ​​​ക്ക​​​രു​​​തെ​​​ന്നു കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി. ലോ​​​ക രാ​​​ഷ്ട്ര​​​ങ്ങ​​​ളും മ​​​തേ​​​ത​​​ര ഭാ​​​ര​​​ത​​​വും അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ കാ​​​നോ​​​ന്‍ നി​​​യ​​​മ​​​ങ്ങ​​​ള്‍​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണു ബി​​​ല്‍.

ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സ പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ​​​യും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ളെ അവഗണിക്കുന്ന ബി​​​ല്‍ ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ ചൂ​​​രേ​​​പ​​​റ​​​മ്പി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച്ച​​​ങ്ങാ​​​ട​​​ന്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​പോ​​​ള്‍​സ​​​ണ്‍ സി​​​മേ​​​ന്തി എ​​​ന്നി​​​വ​​​ര്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.