തൊ​ടു​പു​ഴ അ​റ​ക്കു​ള​ത്ത് പു​തി​യ എ​യ്ഡ​ഡ് കോ​ള​ജ്
Thursday, December 2, 2021 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ടു​​​പു​​​ഴ അ​​​റ​​​ക്ക​​​ളം വി​​​ല്ലേ​​​ജി​​​ൽ ഐ​​​ക്യ​​​മ​​​ല​​​യ​​​ര​​​യ മ​​​ഹാ​​​സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ മ​​​ല​​​യ​​​ര​​​യ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ട്ര​​​സ്റ്റി​​​ന് പു​​​തി​​​യ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജ് തു​​​ട​​​ങ്ങാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.


ട്രൈ​​​ബ​​​ൽ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ്, നാ​​​ടു​​​കാ​​​ണി എ​​​ന്ന പേ​​​രി​​​ലു​​​ള്ള കോ​​​ള​​​ജ് 2021-22 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ത​​​ന്നെ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. ബി​​​എ ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ബി​​​എ​​​സ്‌​​​സി ഫു​​​ഡ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ക്വാ​​​ളി​​​റ്റി ക​​​ണ്‍​ട്രോ​​​ൾ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.