പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ഭാരവാഹികൾ
പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ഭാരവാഹികൾ
Thursday, December 2, 2021 12:32 AM IST
കൊ​​​ച്ചി: കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി എ​​​സ്.​​​ആ​​​ര്‍. ഷി​​​നോ​​​ദാ​​​സി​​​നെ​​​യും (​കൊ​​​ല്ലം സി​​​റ്റി), ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കെ.​​​പി.​ പ്ര​​​വീ​​​ണി​​​നെ​​​യും (​എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ല്‍) തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

എ. ​​​സു​​​ധീ​​​ര്‍​ഖാ​​​ന്‍ -ട്ര​​​ഷ​​​റ​​​ര്‍, ജി.​​​പി. അ​​​ഭി​​​ജി​​​ത്ത്-​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഇ.​​പി.​ പ്ര​​​ദീ​​​പ​​​ന്‍-​​ജോ​​​യി​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍. പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മു​​​ഖ​​​മാ​​​സി​​​ക​​യാ​​യ ‘കാ​​​വ​​​ല്‍ കൈ​​​ര​​​ളി’എ​​​ഡി​​​റ്റ​​​റാ​​​യി സ​​​ന​​​ല്‍ ച​​​ക്ര​​​പാ​​​ണി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.