ക്രൈം ​ന​ന്ദ​കു​മാ​ര്‍ അ​റ​സ്റ്റി​ല്‍
ക്രൈം ​ന​ന്ദ​കു​മാ​ര്‍  അ​റ​സ്റ്റി​ല്‍
Thursday, December 2, 2021 1:27 AM IST
കൊ​​​ച്ചി: ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജി​​​നെ​​​തി​​​രേ സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്തും വി​​​ധ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ ക്രൈം ​​​മാ​​​സി​​​ക ഉ​​​ട​​​മ ടി.​​​പി. ന​​​ന്ദ​​​കു​​​മാ​​​റി​​​നെ കൊ​​​ച്ചി സി​​​റ്റി സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ക​​​ലൂ​​​രി​​​ലെ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍​നി​​​ന്നു​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ച കു​​​റ്റ​​​ത്തി​​​ന് ഐ​​​പി​​​സി 354ാം വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​വും, ഐ​​​ടി ആ​​​ക്ട് പ്ര​​​കാ​​​ര​​​വു​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ ലൈം​​​ഗി​​​ക ചു​​​വ​​​യു​​​ള്ള പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന വീ​​​ഡി​​​യോ ന​​​ന്ദ​​​കു​​​മാ​​​ര്‍ നി​​​ര്‍​മി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ഇ​​​ത് യൂ​​​ട്യൂ​​​ബി​​​ലി​​​ട്ട് ഇ​​​തി​​​ന്‍റെ ലി​​​ങ്ക് ഫേ​​​സ്ബു​​​ക്ക് വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.