വിവാദ ഉത്തരവിൽ അന്വേഷണം നടത്തും: മന്ത്രി മുഹമ്മദ് റിയാസ്
വിവാദ ഉത്തരവിൽ അന്വേഷണം നടത്തും:  മന്ത്രി മുഹമ്മദ് റിയാസ്
Thursday, December 2, 2021 1:27 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​ർ അ​​പേ​​ക്ഷ​​ക​​ളും മ​​റ്റും മ​​ന്ത്രി​​ക്കു നേ​​രി​​ട്ടു സ​​മ​​ർ​​പ്പി​​ച്ചാ​​ൽ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന വി​​വാ​​ദ ഉ​​ത്ത​​ര​​വി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്ന് മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ്.

നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​ട​​ക്ക​​മു​​ള്ള ഫ​​യ​​ലു​​ക​​ളും അ​​പേ​​ക്ഷ​​ക​​ളും ഉ​​ദ്യോ​​ഗ​​സ്ഥ ത​​ല​​ത്തി​​ലൂ​​ടെ മാ​​ത്ര​​മേ ന​​ൽ​​കാ​​വൂ എ​​ന്ന് 2018 ൽ ​​ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വ് നി​​ല​​വി​​ലു​​ണ്ട്. എ​​ന്നാ​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ പ​​രാ​​തി​​ക​​ൾ മ​​ന്ത്രി​​യെ നേ​​രി​​ട്ട് അ​​റി​​യി​​ക്ക​​രു​​തെ​​ന്നും അ​​ങ്ങ​​നെ ഉ​​ണ്ടാ​​യാ​​ൽ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും പൊ​​തു​​മ​​രാ​​മ​​ത്ത് ഭ​​ര​​ണ വി​​ഭാ​​ഗം ചീ​​ഫ് എൻജിനി​​യ​​ർ ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി​​യി​​രു​​ന്നു.


മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​തെ​​ന്നും പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് ഇ​​ത്ത​​ര​​ത്തി​​ൽ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടി​​ല്ല. പൊ​​തു​​മ​​രാ​​മ​​ത്ത് ഭ​​ര​​ണ വി​​ഭാ​​ഗം ചീ​​ഫ് എ​​ൻജിനിയ​​റോ​​ട് വി​​ശ​​ദീ​​ക​​ര​​ണം ചോ​​ദി​​ച്ച​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.