ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ ദി​നാ​ച​ര​ണം ഇ​ന്ന്
Friday, December 3, 2021 12:12 AM IST
കൊ​​​ച്ചി: കേ​​​ര​​​ള റീ​​​ജ​​​ണ്‍ ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ ഫ്രാ​​​ന്‍​സി​​​സ് സേ​​​വ്യ​​​റി​​​ന്‍റെ തി​​​രു​​​നാ​​​ള്‍ ദി​​​ന​​​മാ​​​യ ഇ​​​ന്നു ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്കാ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം ഇ​​​എ​​​സ്എ​​​സ്എ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ല്‍ കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍ ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ല്കും. കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ല്‍​വി​​​സ്റ്റ​​​ര്‍ പൊ​​​ന്നു​​​മു​​​ത്ത​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.