ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് റി​​​സ്ക് അ​​​ല​​​വ​​​ൻ​​​സ് വേണം:  ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല
ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് റി​​​സ്ക്  അ​​​ല​​​വ​​​ൻ​​​സ് വേണം:  ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല
Friday, December 3, 2021 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രെ കൂ​​​ടു​​​ത​​​ൽ വ​​​ലി​​​യ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടാ​​​തെ അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള റി​​​സ്ക് അ​​​ല​​​വ​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ എ​​​ത്ര​​​യും വേ​​​ഗം സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ക​​​ത്തി​​​ലൂ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.