സ​ഹ​ക​ര​ണ​സംഘം: കേ​ര​ളം ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ​ക്കു ക​ത്ത​യ​ച്ചു
സ​ഹ​ക​ര​ണ​സംഘം:  കേ​ര​ളം ആ​ർ​ബി​ഐ  ഗ​വ​ർ​ണ​ർ​ക്കു ക​ത്ത​യ​ച്ചു
Friday, December 3, 2021 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഇ​​​റ​​​ക്കി​​​യ ജാ​​​ഗ്ര​​​താ അ​​​റി​​​യി​​​പ്പ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ളം ആ​​​ർ​​​ബി​​​ഐ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

നി​​​ല​​​വി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ സാ​​​ധാ​​​ര​​​ണ അം​​​ഗ​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും പ​​​രി​​​ഭ്രാ​​​ന്തി​​​യും സൃ​​​ഷ്ടി​​​ക്കാ​​​ൻ മാ​​​ത്ര​​​മേ ഉ​​​പ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളെ​​​ന്നു സം​​​സ്ഥാ​​​നം അ​​​യ​​​ച്ച ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കും സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​ർ ആ​​​ർ​​​ബി​​​ഐ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​​​ക്കു​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക വി​​​വ​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ക​​​ത്ത് അ​​​യ​​​ച്ചി​​​ട്ടു​​​ള്ള​​​ത്.​


സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ ബാ​​​ങ്കു​​​ക​​​ൾ എ​​​ന്ന പേ​​​ര് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണ് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ പു​​​തി​​​യ നി​​​ർ​​​ദേ​​​ശം. 2020 സെ​​​പ്റ്റം​​​ബ​​​റി​​​ലെ ബാ​​​ങ്കിം​​​ഗ് നി​​​യ​​​മ​​​ഭേ​​​ത​​​ഗ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ർ​​​ബി​​​ഐ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്.

സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് ഡി​​​ഐ​​​സി​​​ജി​​​സി പ​​​രി​​​ര​​​ക്ഷ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​യും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യെ ഇ​​​ത് രൂ​​​ക്ഷ​​​മാ​​​യി ബാ​​​ധി​​​ക്കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​നം റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ക​​​ത്ത​​​യ​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.