ഒ​മി​ക്രോ​ൺ: പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം ആ​രം​ഭി​ച്ചു
ഒ​മി​ക്രോ​ൺ: പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ  യ​ജ്ഞം ആ​രം​ഭി​ച്ചു
Friday, December 3, 2021 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​മി​​​ക്രോ​​​ൺ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​ത്യേ​​​ക കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ യ​​​ജ്ഞം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് 15 വ​​​രെ പ്ര​​​ത്യേ​​​ക വാ​​​ക്സി​​​നേ​​​ഷ​​​ൻ യ​​​ജ്ഞം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ബാ​​​ക്കി​​​യു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്തി വാ​​​ക്സി​​​ൻ ന​​​ൽ​​​കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​തോ​​​ടൊ​​​പ്പം ഒ​​​ന്നാം ഡോ​​​സ് എ​​​ടു​​​ക്കാ​​​നു​​​ള്ള​​​വ​​​രേ​​​യും ക​​​ണ്ടെ​​​ത്തി വാ​​​ക്സി​​​നെ​​​ടു​​​പ്പി​​​ക്കു​​​ക​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


സം​​​സ്ഥാ​​​ന​​​ത്ത് 8 ല​​​ക്ഷ​​​ത്തോ​​​ളം ഡോ​​​സ് വാ​​​ക്സി​​​ൻ സ്റ്റോ​​​ക്കു​​​ണ്ട്. വാ​​​ക്സി​​​നേ​​​ഷ​​​ൻ യ​​​ജ്ഞ​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ ഡോ​​​സ് വാ​​​ക്സി​​​ൻ കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.