ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനം ഇന്ന്
Friday, December 3, 2021 11:51 PM IST
പാ​​ലാ: പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ പു​​തി​​യ​​താ​​യി പ​​ണി​​ക​​ഴി​​പ്പി​​ച്ച ​ബ്രി​​ല്ല്യ​​ന്‍റ് ഡ​​യ​​മ​​ണ്ട് ബ്ലോ​​ക്കി​​ന്‍റെ​ വെ​​ഞ്ചി​​രി​​പ്പും ഉ​​ദ്ഘാ​​ട​​ന​​വും ഇ​​ന്നു ന​​ട​​ക്കും.

ഉ​​ച്ച​​യ്ക്കു 12നു ​​പാ​​ലാ രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​ത്തി​ൽ വെ​ഞ്ചി​രി​പ്പു ക​ർ​മം ന​ട​ക്കും. ഡ​​യ​​മ​​ണ്ട് ബ്ലോ​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ബ്രി​​ല്ല്യ​​ന്‍റി​​ന്‍റെ ഡ​​യ​​മ​​ണ്ട് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ൻ നി​​ർ​​വ​​ഹി​​ക്കും. മാ​​ണി സി. ​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.