സി​സ്റ്റ​ർ എ​ൽ​സീ​ന ജോ​ണ്‍ എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ
സി​സ്റ്റ​ർ എ​ൽ​സീ​ന ജോ​ണ്‍  എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ
Friday, December 3, 2021 11:51 PM IST
കോ​​ഴി​​ക്കോ​​ട്: തി​​രു​​ഹൃ​​ദ​​യ​​സ​​ന്യാ​​സി​​നി സ​​മൂ​​ഹം താ​​മ​​ര​​ശേ​​രി പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ലാ​യി സി​​സ്റ്റ​​ർ എ​​ൽ​​സീ​​ന ജോ​​ണ്‍ മൂ​​ല​​യി​​ൽ വീ​​ണ്ടും തെ​​രെ​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

കൗ​​ണ്‍​സി​​ലേ​​ഴ്സാ​​യി സി​​സ്റ്റ​​ർ ലി​​സി കു​​ര്യ​​ൻ(​ജീ​​വ​​കാ​​രു​​ണ്യം), വി​​ക​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സി​​സ്റ്റ​​ർ അ​​മ​​ല ജെ​​യിം​​സ് (സു​​വി​​ശേ​​ഷ പ്ര​​ഘോ​​ഷ​​ണം), സി​​സ്റ്റ​​ർ സീ​​ന ആ​​ന്‍റോ (എ​​ഡ്യു​​ക്കേ​​ഷ​​ൻ), സി​​സ്റ്റ​​ർ വി​​മ​​ല ജോ​​സ് (സോ​​ഷ്യ​​ൽ​​വ​​ർ​​ക്ക്) എ​​ന്നി​​വ​​രെ​​യും സി​​സ്റ്റ​​ർ ജെ​​സി ഫി​​ലി​​പ്പ് -ഓ​​ഡി​​റ്റ​​ർ, സി​​സ്റ്റ​​ർ റീ​​ന മാ​​ത്യു-​പ്രൊ​​ക്കു​​റേ​​റ്റ​​ർ എ​​ന്നി​​വ​​രേെ​യും തെ​​രെ​​ഞ്ഞെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.