നാ​ളെ മെ​ട്രോ​യി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ സൗ​ജ​ന്യ യാ​ത്ര
നാ​ളെ മെ​ട്രോ​യി​ല്‍  ഒ​രു മ​ണി​ക്കൂ​ര്‍  സൗ​ജ​ന്യ യാ​ത്ര
Saturday, December 4, 2021 12:20 AM IST
കൊ​​​ച്ചി: കൊ​​ച്ചി മെ​​​ട്രോ​​​യി​​​ല്‍ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു മു​​ത​​ൽ നാ​​​ലു വ​​രെ സൗ​​​ജ​​​ന്യ യാ​​​ത്ര ചെ​​യ്യാം.

വൈ​​​റ്റി​​​ല, ആ​​​ലു​​​വ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ നി​​​ന്ന് ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​മാ​​ണ് സൗ​​​ജ​​​ന്യ​​യാ​​ത്ര. ഇ​​തി​​നാ​​യി വൈ​​​റ്റി​​​ല, ഇ​​​ട​​​പ്പ​​​ള്ളി, ആ​​​ലു​​​വ മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.


കൊ​​​ച്ചി മെ​​​ട്രോ​​യി​​ൽ ഇ​​തു​​വ​​രെ യാ​​​ത്രാ ചെ​​യ്യാ​​ത്ത​​വ​​ർ​​ക്ക് അ​​​വ​​​സ​​​രം ന​​​ല്‍​കു​​ന്ന​​തി​​നാ​​യാ​​ണ് സൗ​​​ജ​​​ന്യ യാ​​​ത്ര ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​റ്റ​​​യ്‌​​​ക്കോ സം​​​ഘ​​​മാ​​​യോ യാ​​​ത്ര ചെ​​​യ്യാ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.