ഗോ​പി​ക സു​രേ​ഷ് മി​സ് കേ​ര​ള
ഗോ​പി​ക സു​രേ​ഷ് മി​സ് കേ​ര​ള
Saturday, December 4, 2021 12:59 AM IST
കൊ​​​​​ച്ചി: ഇ​​​​​രു​​​​​പ​​​​​ത്തി​​​​​യ​​​​​ഞ്ചു സു​​​​​ന്ദ​​​​​രി​​​​​മാ​​​​​ര്‍ മാ​​​​​റ്റു​​​​​ര​​​​​ച്ച ഇം​​​​​പ്ര​​​​​സാ​​​​​രി​​​​​യോ മി​​​​​സ് കേ​​​​​ര​​​​​ള 2021 സൗ​​​​​ന്ദ​​​​​ര്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ല്‍ അ​​​​​ഴ​​​​​കി​​​​​ന്‍റെ റാ​​​​​ണി​​​​​യാ​​​​​യി ക​​​​​ണ്ണൂ​​​​​ര്‍ സ്വ​​​​​ദേ​​​​​ശി​​​​നി ഗോ​​​​​പി​​​​​ക സു​​​​​രേ​​​​​ഷ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സ്വ​​​​​ദേ​​​​​ശി ലി​​​​​വ്യ ലി​​​​​ഫി ഫ​​​​​സ്റ്റ് റ​​​​​ണ്ണ​​​​​റ​​​​​പ്പും തൃ​​​​​ശൂ​​​​​ര്‍ സ്വ​​​​​ദേ​​​​​ശി ഗ​​​​​ഗ​​​​​ന ഗോ​​​​​പാ​​​​​ല്‍ സെ​​​​​ക്ക​​​​​ന്‍​ഡ് റ​​​​​ണ്ണ​​​​​റ​​​​​പ്പു​​​​​മാ​​​​​യി. ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ല്‍ ക്ലി​​​​​നി​​​​​ക്ക​​​​​ല്‍ സൈ​​​​​ക്കോ​​​​​ള​​​​​ജി ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​നി​​​​​യാ​​​​​ണ് ഗോ​​​​​പി​​​​​ക.

ലി​​​​​വ്യ ലി​​​​​ഫി കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി അ​​​​​മ​​​​​ല്‍​ജ്യോ​​​​​തി കോ​​​​​ള​​​​​ജ് ഓ​​​​​ഫ് എ​​​​​ന്‍​ജി​​​​​നിയ​​​​​റിം​​​​​ഗി​​​​​ല്‍ ബി​​​​​ടെ​​​​​ക് ര​​​​​ണ്ടാം വ​​​​​ര്‍​ഷ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​നി. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ലെ മെ​​​​​ല്‍​ബ​​​​​ണി​​​​​ല്‍ സ്പോ​​​​​ര്‍​ട്സ് ആ​​​​​ന്‍​ഡ് എ​​​​​ക്സ​​​​​ര്‍​സൈ​​​​​സ് സ​​​​​യ​​​​​ന്‍​സി​​​​​ല്‍ ബി​​​​​രു​​​​​ദ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​നി​​​​​യാ​​​​​ണ് ഗ​​​​​ഗ​​​​​ന ഗോ​​​​​പാ​​​​​ല്‍.


ഹോ​​​​​ട്ട​​​​​ല്‍ ലെ ​​​​​മെ​​​​​റീ​​​​​ഡി​​​​​യ​​​​​നി​​​​​ല്‍ ന​​​​​ട​​​​​ന്ന ഫൈ​​​​​ന​​​​​ലി​​​​​ല്‍ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ന്‍ ജീ​​​​​ത്തു ജോ​​​​​സ​​​​​ഫ്, സം​​​​​ഗീ​​​​​ത സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ന്‍ ദീ​​​​​പ​​​​​ക് ദേ​​​​​വ്, ഗാ​​​​​യ​​​​​ക​​​​​ന്‍ അ​​​​​നൂ​​​​​പ് ശ​​​​​ങ്ക​​​​​ര്‍, അ​​​​​നീ​​​​​ഷ ചെ​​​​​റി​​​​​യാ​​​​​ന്‍, ശോ​​​​​ഭ വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ന്‍, ച​​​​​ല​​​​​ച്ചി​​​​​ത്രതാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ഇ​​​​​നി​​​​​യ, വീ​​​​​ണ നാ​​​​​യ​​​​​ര്‍, ദീ​​​​​പ തോ​​​​​മ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ധി​​​​​ക​​​​​ര്‍​ത്താ​​​​​ക്ക​​​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.