അ​​​മ്മൂ​​​സ് കെ. ​​​ജ​​​യ​​​ന് ഫു​ള്‍​ബ്രൈ​റ്റ്-​ക​ലാം ക്ലൈ​മ​റ്റ് ഫെ​ലോ​ഷി​പ്പ്
അ​​​മ്മൂ​​​സ് കെ. ​​​ജ​​​യ​​​ന് ഫു​ള്‍​ബ്രൈ​റ്റ്-​ക​ലാം ക്ലൈ​മ​റ്റ് ഫെ​ലോ​ഷി​പ്പ്
Saturday, December 4, 2021 11:18 PM IST
പെ​​​രി​​​യ: കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍ ഉ​​​ഭ​​​യ​​​ക​​​ക്ഷി സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​യും യു​​​എ​​​സും സം​​​യു​​​ക്ത​​​മാ​​​യി ന​​​ല്‍​കു​​​ന്ന ഫു​​​ള്‍​ബ്രൈ​​​റ്റ്-​​​ക​​​ലാം ക്ലൈ​​​മ​​​റ്റ് ഫെ​​​ലോ​​​ഷി​​​പ്പി​​​ന് കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ജി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഗ​​​വേ​​​ഷ​​​ക വി​​​ദ്യാ​​​ര്‍​ഥി​​​നി അ​​​മ്മൂ​​​സ് കെ. ​​​ജ​​​യ​​​ന്‍ അ​​​ര്‍​ഹ​​​യാ​​​യി.

2022-23 വ​​​ര്‍​ഷ​​​ത്തെ ഫെ​​​ലോ​​​ഷി​​​പ്പി​​​നാ​​​യി ഇ​​​ന്ത്യ​​​യി​​​ല്‍​നി​​​ന്നു​​​മു​​​ള്ള മൂ​​​ന്ന് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ളാ​​​യാ​​​ണ് കോ​​​ട്ട​​​യം നാ​​​ട്ട​​​കം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ അ​​​മ്മൂ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഏ​​​ക​​​ദേ​​​ശം 40 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഫെ​​​ലോ​​​ഷി​​​പ്പ് തു​​​ക. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​മ്പ​​​ത് മാ​​​സ​​​ക്കാ​​​ലം യു​​​എ​​​സി​​​ലെ അ​​​രി​​​സോ​​​ണ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ഗ​​​വേ​​​ഷ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും.


2014 ലാ​​​ണ് മു​​​ന്‍ രാ​​​ഷ്ട്ര​​​പ​​​തി എ.​​​പി.​​​ജെ.​ അ​​​ബ്ദു​​​ള്‍ ക​​​ലാ​​​മി​​​ന്‍റെ പേ​​​രി​​​ല്‍ ഫെ​​​ലോ​​​ഷി​​​പ്പ് ആ​​​രം​​​ഭി​​​ച്ച​​​ത്. കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​സി. പ്ര​​​ഫ. ഡോ. ​​​എ.​​​വി. സി​​​ജി​​​ന്‍കു​​​മാ​​​റി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് നി​​​ല​​​വി​​​ല്‍ അ​​​മ്മൂ​​​സ് ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.