ശി​ശു​മ​ര​ണം: ആ​രോ​ഗ്യ​മ​ന്ത്രി അ​ട്ട​പ്പാ​ടി​യി​ൽ
ശി​ശു​മ​ര​ണം: ആ​രോ​ഗ്യ​മ​ന്ത്രി  അ​ട്ട​പ്പാ​ടി​യി​ൽ
Saturday, December 4, 2021 11:18 PM IST
അ​​​ഗ​​​ളി: ശി​​​ശു​​​മ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യാ​​​ണ് മ​​​ന്ത്രി എ​​​ത്തി​​​യ​​​ത്.

അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ഊ​​​രു​​​ക​​​ളി​​​ലും ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​മെ​​​ത്തി മ​​​ന്ത്രി വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി. അ​​​ട്ട​​​പ്പാ​​​ടി നി​​​വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ​​​ത​​​ന്നെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.