പ്ശീ​ത്താ ബൈ​ബി​ൾ പ​ഠ​ന​പ​ര​ന്പ​ര​യ്ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Sunday, December 5, 2021 12:06 AM IST
കോ​​ട്ട​​യം: ‘മാ​​ർ​​ഗം:2022’ എ​​ന്ന പേ​​രി​​ൽ ‘ന​​സ്രാ​​ണി മാ​​ർ​​ഗം’ ഒ​​രു​​ക്കു​​ന്ന പ്ശീ​​ത്താ ബൈ​​ബി​​ൾ പ​​ഠ​​ന​​പ​​ര​​ന്പ​​ര​​യ്ക്കു മൂ​​ന്ന് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. ഇ​​ന്ത്യ, അ​​മേ​​രി​​ക്ക, കു​​വൈ​​റ്റ് എ​​ന്നി രാ​​ജ്യ​​ങ്ങ​​ളി​​ലെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് പ്രാ​​ർ​​ഥ​​ന​​യു​​ടെ​​യും പ​​ഠ​​ന​​ങ്ങ​​ളു​​ടെ​​യും വെ​​ളി​​ച്ച​​ത്തി​​ൽ പ്ശീ​​ത്താ സു​​വി​​ശേ​​ഷം പ​​ക​​ർ​​ത്തി എ​​ഴു​​തു​​വാ​​ൻ സാ​​ധി​​ക്കു​​ന്ന ബൈ​​ബി​​ൾ പ​​ഠ​​ന പ​​ര​​ന്പ​​ര​യ്ക്ക് ആ​ർ​ച്ച് ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം തു​​ട​​ക്കം​​കു​​റി​​ച്ചു.

പ​​ദ്ധ​​തി​​യെ​​കു​​റി​​ച്ചു വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന വീ​​ഡി​​യോ ചേ​​ന​​പ്പാ​​ടി ത​​ര​​ക​​നാ​​ട്ടു​​കു​​ന്ന് മാ​​ർ അ​​ന്തോ​​ണീ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് കൊ​​ടി​​മ​​ര​​ത്തു​​മൂ​​ട്ടി​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു. ബൈ​​ബി​​ൾ പ​​ണ്ഡി​​ത​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ‘മാ​​ർ​​ഗം:2022’ പ​​ഠ​​ന​​പ​​ര​​ന്പ​​ര​​യി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന എ​​ല്ലാ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും പ്ശീ​​ത്താ ബൈ​​ബി​​ൾ സ്വ​​ന്ത​​മാ​​ക്കാ​​നും അ​​വ​​സ​​രം ഉ​​ണ്ടാ​​യി​​രി​​ക്കും.


പ്രാ​​ർ​​ഥ​​ന​​യു​​ടെ​​യും പ​​ഠ​​ന​​ങ്ങ​​ളു​​ടെ​​യും വെ​​ളി​​ച്ച​​ത്തി​​ൽ അ​​ടു​​ത്ത ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ലാ​​ണ് സു​​വി​​ശേ​​ഷം എ​​ഴു​​തിത്തുട​​ങ്ങു​​ക. ര​​ജി​​സ്​​്ട്രേ​​ഷ​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും nazran imargam. blogspot.com സ​​ന്ദ​​ർ​​ശി​​ക്കു​​ക. ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 15.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.