ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ ദേ​ശീ​യ സെ​മി​നാ​റു​ക​ള്‍ നാ​ളെ മുതൽ
Sunday, December 5, 2021 12:06 AM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സി​​​ന​​​ഡി​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി ഫ്രാ​​​ന്‍​സി​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​രം സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ 174 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ലും 14 റീ​​​ജ​​​ണ​​​ല്‍ കൗ​​​ണ്‍​സി​​​ലു​​​ക​​​ളി​​​ലും അ​​​ല്മാ​​​യ നേ​​​താ​​​ക്ക​​​ളെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ന​​​ട​​​ത്തു​​​ന്ന സെ​​​മി​​​നാ​​​റു​​​ക​​​ള്‍​ക്ക് നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും.


പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ലു​​​ക​​​ള്‍, അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍, കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മ​​​ക​​​ള്‍ എ​​​ന്നീ ത​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ത​​​ര ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​മെ​​​ന്നും ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​ . വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.