വി.​ഡി. സ​തീ​ശ​നെ​തി​രേ അ​ശ്ലീ​ല വീ​ഡി​യോ: പ​റ​വൂ​ര്‍ സ്വ​ദേ​ശി മും​ബൈ​യി​ല്‍ അ​റ​സ്റ്റി​ല്‍
വി.​ഡി. സ​തീ​ശ​നെ​തി​രേ അ​ശ്ലീ​ല വീ​ഡി​യോ:  പ​റ​വൂ​ര്‍ സ്വ​ദേ​ശി മും​ബൈ​യി​ല്‍ അ​റ​സ്റ്റി​ല്‍
Sunday, December 5, 2021 12:07 AM IST
കൊ​​​ച്ചി: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​വ​​​ഹേ​​​ളി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​വൂ​​​ര്‍ വ​​​ട​​​ക്കേ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യെ മും​​​ബൈ​​​യി​​​ല്‍​നി​​​ന്ന് മു​​​ന​​​മ്പം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്‌​​​ചെ​​​യ്തു. മു​​​മ്പ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സ​​​ജീ​​​വ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന പി.​​​എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദി​​​നെ​​​യാ​​​ണ് പ​​​ന​​​വേ​​​ലി​​​ലെ ലോ​​​ഡ്ജി​​​ല്‍​നി​​​ന്ന് മു​​​ന​​​മ്പം സി​​​ഐ യേ​​​ശു​​​ദാ​​​സ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്. .

വി.​​​ഡി സ​​​തീ​​​ശ​​​നും പ​​​റ​​​വൂ​​​ര്‍ മു​​​ന്‍ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​മേ​​​ഷ് ഡി. ​​​കു​​​റു​​​പ്പി​​​നു​​​മെ​​​തി​​​രേ ഒ​​​രു സ്ത്രീ​​​യു​​​ടെ പേ​​​രി​​​ല്‍ വ​​​ന്ന പോ​​​സ്റ്റ് പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നാ​​​ണ് അ​​​റ​​​സ്റ്റ്‌​. പോ​​​സ്റ്റ് പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് ചി​​​റ്റാ​​​റ്റു​​​ക​​​ര സ്വ​​​ദേ​​​ശി ഇ.​​​എം. നാ​​​യ്ബി​​​നെ​​​തി​​​രേ​​​യും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.


ഒ​​​രു സ്ത്രീ ​​​ത​​​നി​​​ക്കെ​​​തി​​​രേ അ​​​ശ്ലീ​​​ല വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വി​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്ന് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി സൈ​​​ബ​​​ര്‍ പോ​​​ലീ​​​സും ര​​​മേ​​​ഷ് ഡി. ​​​കു​​​റു​​​പ്പ് ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​ൽ പ​​​റ​​​വൂ​​​ര്‍ പോ​​​ലീ​​​സും ​ആ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.