തീക്കോയി കരിന്പൻ കയത്തിൽ യുവാവ് മുങ്ങിമരിച്ചു
തീക്കോയി കരിന്പൻ കയത്തിൽ യുവാവ് മുങ്ങിമരിച്ചു
Sunday, December 5, 2021 12:22 AM IST
തീ​​ക്കോ​​യി: വെ​​ള്ളി​​കു​​ളം ക​​രി​​ന്പ​​ൻ ക​​യ​​ത്തി​​ൽ യു​​വാ​​വ് മു​​ങ്ങി മ​​രി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ഴ​​ക്കൂട്ടം സ്വ​​ദേ​​ശി ഇ.​​ജി. അ​​ജി​​നാ (25)ണു ​​ക​​യ​​ത്തി​​ൽ മു​​ങ്ങി മ​​രി​​ച്ച​​ത്. സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം വാ​​ഗ​​മ​​ണ്‍ സ​​ന്ദ​​ർ​​ശി​​ക്കു​​വാ​​ൻ എ​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​ജി​​ൻ. ഇ​​ന്ന​​ലെ ഉ​​ച്ച​​ക്ക് സു​​ഹൃ​​ത്തു​​ക്ക​​ളി​​ൽ ഒ​​രാ​​ളു​​ടെ ബ​​ന്ധു​​വി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള തീ​​ക്കോ​​യി​​യി​​ലെ തോ​​ട്ട​​ത്തി​​ലെ​​ത്തി​​യ ഇ​​വ​​ർ തോ​​ട്ട​​ത്തി​​നു​​സ​​മീ​​പ​​മു​​ള്ള ക​​യ​​ത്തി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.

കു​​ളി​​ക്കു​​ന്ന​​തി​​നി​​ടെ അ​​ജി​​ൻ വെ​​ള്ള​​ച്ച​​ാട്ട​​ത്തി​​ന്‍റെ അ​​ടു​​ത്തേ​​ക്ക് നീ​​ന്തു​ക​യും ക​​യ​​ത്തി​​ൽ താ​ഴ്ന്നു പോ​​കു​​ക​​യു​മാ​​യി​​രു​​ന്നു. സു​​ഹൃ​​ത്തു​​ക​​ൾ നാ​​ട്ടു​​കാ​​രെ വി​​വ​​രം അ​​റി​​യി​​ച്ച​തി​നെ തു​ട​ർ​ന്ന് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം പി.​​എ​​സ്. ര​​തീ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മൃ​​ത​​ദേ​​ഹം മു​​ങ്ങി എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു​​വെ​​ങ്കി​​ലും മ​​ര​​ണ​​പ്പെ​​ട്ടു.


മൃ​​ത​​ദേ​​ഹം പാ​​ല ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. പി​​താ​​വ്: എ​​ഡ്വി​​ൻ അ​​ല​​ക്സ്. സ​​ഹോ​​ദ​​ര​​ൻ: എ​​ലി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.