ധ​​ന​​സ​​ഹാ​​യം
Monday, December 6, 2021 12:48 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഭി​​ന്ന​​ശേ​​ഷി മേ​​ഖ​​ല​​യി​​ലെ ഗ​​വേ​​ഷ​​ണ​​ത്തി​​നു സ​​ർ​​ക്കാ​​ർ ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​ന്നു. പൂ​​ജ​​പ്പു​​ര​​യി​​ലെ സെ​​ന്‍റ​​ർ ഫോ​​ർ എ​​ക്സ​​ല​​ൻ​​സ് ഫോ​​ർ ഡി​​സെബി​​ലി​​റ്റി സ്റ്റ​​ഡീ​​സി​​ൽ സം​​സ്ഥാ​​ന​​ത്തെ സ​​ർ​​ക്കാ​​ർ/​​എ​​യ്ഡ​​ഡ്/​​സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്രി​​ത സ്വാ​​ശ്ര​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ്/​​മെ​​ഡി​​ക്ക​​ൽ​​കോ​​ള​​ജ്, ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജ്, പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​​ജ് എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​ണ് ഗ​​വേ​​ഷ​​ണ​​ത്തി​​നു ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ്വ​​കാ​​ര്യ സ്വാ​​ശ്ര​​യ കോ​​ള​​ജു​​ക​​ളി​​ലെ പി​​ജി/​​ബി​​ടെ​​ക്/​​ഡി​​പ്ലോ​​മ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഇ​​തേ വി​​ഷ​​യ​​ത്തി​​ൽ പ്രോ​​ജ​​ക്‌​​ട് ചെ​​യ്യു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ധ​​ന​​സ​​ഹാ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.