പരീക്ഷാ സമയം മാറ്റി
Monday, December 6, 2021 12:48 AM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന് തു​ട​ങ്ങു​ന്ന എം​എ, എം​എ​സ്‌​സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ, എം​എ​ച്ച്എം, എം​എം​എ​ച്ച്, എം​ടി​ടി​എം -സി​എ​സ്എ​സ് (2020 അ​ഡ്മി​ഷ​ൻ - റെ​ഗു​ല​ർ, 2019 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 അ​ഡ്മി​ഷ​ൻ - സ​പ്ലി​മെ​ന്‍റ​റി) പി​ജി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ​ക്ക് 12.30 വ​രെ​യാ​യി ക്ര​മീ​ക​രി​ച്ച​താ​യി പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ർ അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് ര​ണ്ടു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.