കാറും ഓട്ടോയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
കാറും ഓട്ടോയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
Monday, December 6, 2021 12:48 AM IST
മ​​ങ്കൊ​​മ്പ് : ആ​​ല​​പ്പു​​ഴ​- ച​​ങ്ങ​​നാ​​ശേ​​രി റോ​​ഡി​​ൽ കാ​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഓട്ടോറി ക്ഷയാത്രക്കാരിയായ വീ​​ട്ട​​മ്മ മ​​രി​​ച്ചു. ഓ​​ട്ടോ ഡ്രൈ​​വ​​റ​​ട​​ക്കം ര​​ണ്ടു​​പേ​​ർ​​ക്കു ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു. മാ​​മ്പു​​ഴ​​ക്ക​​രി എ​​സി കോ​​ള​​നി ന​​മ്പ​​ർ 78 ൽ ​​പ​​രേ​​ത​​നാ​​യ പ്ര​​ഭാ​​ക​​ര​​ന്‍റെ ഭാ​​ര്യ കു​​ഞ്ഞ​​മ്മ​​യാ (62) ണു ​​മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ട​​ര​​യോ​​ടെ കി​​ട​​ങ്ങ​​റ ഒ​​ന്നാം പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. ഇ​​ള​​യ മ​​രു​​മ​​ക​​ൾ ജീ​​ന​​യ്ക്കൊ​​പ്പം മൂ​​ത്ത മ​​രു​​മ​​ക​​ൾ ദി​​വ്യ​​യു​​ടെ നാ​​ലു​​കോ​​ടി​​യി​​ലു​​ള്ള വീ​​ട്ടി​​ൽ പോ​​യി ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി​​യ​​പ്പോ​​ൾ നെ​​ടു​​മ്പാ​​ശേ​​രി​​യി​​ൽ നി​​ന്നും പു​​ന​​ലൂ​​രി​​ലേ​​ക്കു എ​​തി​​ർ​​ദി​​ശ​​യി​​ൽ​​വ​​ന്ന കാ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഓ​​ട്ടോ​​റി​​ക്ഷ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ മൂ​​വ​​രേ​​യും ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജി​​ലു​​മെ​​ത്തി​​ച്ചെ​​ങ്കി​​ലും അ​​ഞ്ച​​ര​​യോ​​ടെ കു​​ഞ്ഞ​​മ്മ മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


കു​​ഞ്ഞ​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ഓ​​ട്ടോ ഡ്രൈ​​വ​​ർ കോ​​ള​​നി ന​​മ്പ​​ർ 72 ൽ ​​ര​​തീ​​ഷി​​നു ത​​ല​​യ്ക്കും, കൈ​​ക്കും ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളു​​ണ്ട്. ജീ​ന​​യു​​ടെ ത​​ല​​യ്ക്കും ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു. കു​​ഞ്ഞ​​മ്മ​​യു​​ടെ സം​​സ്കാ​​രം പി​​ന്നീ​​ട്. മ​ക്ക​ൾ:​നി​​ഥി​​ൻ പ്ര​​സാ​​ദ്, മ​​നു പ്ര​​സാ​​ദ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.