മു​ഴു​വ​ന്‍ സ​മ​യ വ​ക്കീ​ലാ​യി ബി​നീ​ഷ്; ഓ​ഫീ​സ് തു​റ​ന്നു
Monday, December 6, 2021 12:48 AM IST
കൊ​​​ച്ചി: മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ ജാ​​​മ്യം കി​​​ട്ടി പ​​​ര​​​പ്പ​​​ന ജ​​​യി​​​ലി​​​ല്‍​നി​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി ഇ​​​നി മു​​​ഴു​​​വ​​​ന്‍ സ​​​മ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കും. സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ പി.​​​സി. ജോ​​​ര്‍​ജി​​​ന്‍റെ മ​​​ക​​​ന്‍ ഷോ​​​ണ്‍ ജോ​​​ര്‍​ജ്, മു​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​ന്‍. മോ​​​ഹ​​​ന്‍​ദാ​​​സി​​​ന്‍റെ മ​​​ക​​​ന്‍ നി​​​നു മോ​​​ഹ​​​ന്‍​ദാ​​​സ് എ​​​ന്നി​​​വ​​​രു​​​മാ​​​യി ചേ​​​ര്‍​ന്ന് കൊ​​​ച്ചി​​​യി​​​ല്‍ പു​​​തി​​​യ ഓ​​​ഫീ​​​സ് ആ​​​രം​​​ഭി​​​ച്ചു.


കേ​​​ര​​​ള ഹൈ​​​ക്കോ​​​ര്‍​ട്ട് അ​​​ഡ്വ​​​ക്കേ​​​റ്റ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ചേം​​​ബ​​​ര്‍ കോം​​​പ്ല​​​ക്‌​​​സി​​​ലെ 651-ാം ന​​​മ്പ​​​ര്‍ മു​​​റി​​​യി​​​ലാ​​​ണ് ഓ​​​ഫീ​​​സ്. ഷോ​​​ണും നി​​​നു​​​വും ബി​​​നീ​​​ഷി​​​ന്‍റെ സ​​​ഹ​​​പാ​​​ഠി​​​ക​​​ളാ​​​ണ്. ര​​​ണ്ടു വ​​​ര്‍​ഷം മു​​​ന്‍​പെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​വു​​​ന്ന​​​തെ​​​ന്ന് ബി​​​നീ​​​ഷും ഷോ​​​ണും മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.