റ​സ്റ്റ് ഹൗ​സ് ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് ക​ണ്‍​ട്രോ​ൾ റൂം ​ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, December 8, 2021 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് റ​​​സ്റ്റ് ഹൗ​​​സ് ഓ​​​ണ്‍​ലൈ​​​ൻ ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്രീ​​​കൃ​​​ത ക​​​ണ്‍​ട്രോ​​​ൾ റൂം ​​​ത​​​യാ​​​റാ​​​യി. പ​​​ബ്ലി​​​ക് ഓ​​​ഫീ​​​സി​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യ ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു രാ​​​വി​​​ലെ 11.30 നു ​​​മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും.

ഓ​​​ണ്‍​ലൈ​​​ൻ ബു​​​ക്കിം​​​ഗി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ ദൂ​​​രീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന കോ​​​ൾ സെ​​​ന്‍റ​​​റാ​​​യി ക​​​ണ്‍​ട്രോ​​​ൾ റൂം ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ളും ന​​​ൽ​​​കും. ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ൻ റ​​​സ്റ്റ് ഹൗ​​​സു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​നം സാ​​​ധ്യ​​​മാ​​​ക്കാ​​​നും ക​​​ണ്‍​ട്രോ​​​ൾ റൂം ​​​വ​​​ഴി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.