ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ് 75 %പോളിംഗ്
ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്  75 %പോളിംഗ്
Wednesday, December 8, 2021 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 12 ജി​​​ല്ല​​​ക​​​ളി​​​ലെ 32 ത​​​ദ്ദേ​​​ശ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 75.06 ശ​​​ത​​​മാ​​​നം പേ​​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ മൂ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ റേഷ​​​നു​​​ക​​​ളി​​​ലെ ര​​​ണ്ടും, വി​​​വി​​​ധ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ നാ​​​ലും മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ണ്‍​സി​​​ലു​​​ക​​​ളി​​​ലെ മൂ​​​ന്നും ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ ഇ​​​രു​​​പ​​​തും വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്ന് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.​​​വോ​​​ട്ടെ​​​ണ്ണ​​​ൽ ഇ​​​ന്നലെ രാ​​​വി​​​ലെ 10ന് ​​​വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.