കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ൽ
കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ൽ
Wednesday, December 8, 2021 12:41 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: മാ​​​തൃ​​​കാ ക​​​ര്‍​ഷ​​​ക​​​നി​​​ല്‍​നി​​​ന്ന് കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ കൃ​​​ഷി ഓ​​​ഫീ​​​സ​​​റെ വി​​​ജി​​​ല​​​ന്‍​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ചെ​​​ങ്ക​​​ള പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍ എ​​​റ​​​ണാ​​​കു​​​ളം കു​​​ന്പ​​​ളം സ്വ​​​ദേ​​​ശി പി.​​​ടി.​​​അ​​​ജി(45)​​​യാ​​​ണ് വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സ്വാ​​​ഭാ​​​വി​​​ക കൃ​​​ഷി​​​യും ജൈ​​​വ​​​കൃ​​​ഷി​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി കൃ​​​ഷി ഓ​​​ഫീ​​​സു​​​ക​​​ള്‍ മു​​​ഖേ​​​ന ന​​​ട​​​ത്തി​​​വ​​​രു​​​ന്ന "സു​​​ഭി​​​ക്ഷം’സു​​​ര​​​ക്ഷി​​​തം പ​​​ദ്ധ​​​തി​​​യു​​​ടെ ഭ​​​ഗ​​​മാ​​​യി അ​​​ത​​​ത് കൃ​​​ഷി ഓ​​​ഫീ​​​സി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള മി​​​ക​​​ച്ച ക​​​ര്‍​ഷ​​​ക​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് മാ​​​സം​​​തോ​​​റും 7000 രൂ​​​പ ഓ​​​ണ​​​റേ​​​റി​​​യം ന​​​ല്‍​കു​​​ന്നു​​​ണ്ട്.

ഈ ​​​തു​​​ക മാ​​​റി ന​​​ല്‍​കു​​​ന്ന​​​തി​​​ന് 5000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കൃ​​​ഷി ഓ​​​ഫീ​​​സ​​​റെ വി​​​ജി​​​ല​​​ന്‍​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ചെ​​​ങ്ക​​​ള കൃ​​​ഷി ഓ​​​ഫീ​​​സി​​​ന്‍റെ കീ​​​ഴി​​​ല്‍ ഈ ​​​ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ങ്ങ​​​ളി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മാ​​​തൃ​​​കാ ക​​​ര്‍​ഷ​​​ക​​​നാ​​​യ എം.​​​ ഗോ​​​പി​​​നാ​​​ഥി​​​ന് അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട ഓ​​​ണ​​​റേ​​​റി​​​യ​​​മാ​​​യ 14,000 രൂ​​​പ മാ​​​റി ന​​​ല്‍​കു​​​ന്ന​​​തി​​​ന് ഒ​​​രു മാ​​​സ​​​ത്തെ ഓ​​​ണ​​​റേ​​​റി​​​യം തു​​​ക​​​യാ​​​യ 7000 രൂ​​​പ കൃ​​​ഷി ഓ​​​ഫീ​​​സ​​​റാ​​​യ അ​​​ജി കൈ​​​ക്കൂ​​​ലി ചോ​​​ദി​​​ച്ചു.


7000 രൂ​​​പ കൈ​​​ക്കൂ​​​ലി ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​വാ​​​ഹ​​​മി​​​ല്ലെ​​​ന്ന് ഗോ​​​പി​​​നാ​​​ഥ​​​ന്‍ കൃ​​​ഷി ഓ​​​ഫീ​​​സ​​​റെ അ​​​റി​​​യി​​​ച്ച​​​പ്പോ​​​ള്‍ 5000 രൂ​​​പ​​​യെ​​​ങ്കി​​​ലും കൈ​​​ക്കൂ​​​ലി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍ നി​​​ര്‍​ബ​​​ന്ധം പി​​​ടി​​​ച്ചു.

ഈ ​​​വി​​​വ​​​രം പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ ഗോ​​​പി​​​നാ​​​ഥ് കാ​​​സ​​​ർ​​​ഗോ​​​ഡ് വി​​​ജി​​​ല​​​ന്‍​സ് ഡെ​​​പ്യൂ​​​ട്ടി പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടാ​​​യ കെ.​​​വി.​​​വേ​​​ണു​​​ഗോ​​​പാ​​​ല​​​നെ അ​​​റി​​​യി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ കാ​​​സ​​​ര്‍​ഗോ​​​ഡ് വി​​​ജി​​​ല​​​ന്‍​സ് യൂ​​​ണി​​​റ്റി​​​ലെ വി​​​ജി​​​ല​​​ന്‍​സ് സം​​​ഘം കെ​​​ണി​​​യൊ​​​രു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ചെ​​​ര്‍​ക്ക​​​ള കൃ​​​ഷി ഓ​​​ഫീ​​​സി​​​ല്‍ വ​​​ച്ച് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 5000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങ​​​വേ കൃ​​​ഷി ഓ​​​ഫീ​​​സ​​​റാ​​​യ അ​​​ജി​​​യെ വി​​​ജി​​​ല​​​ന്‍​സ് പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.