സൈ​ജു​വി​ന്‍റെ മു​ടി​യും ന​ഖ​വും പ​രി​ശോ​ധ​ന​യ്ക്ക്
സൈ​ജു​വി​ന്‍റെ മു​ടി​യും  ന​ഖ​വും പ​രി​ശോ​ധ​ന​യ്ക്ക്
Wednesday, December 8, 2021 12:41 AM IST
കൊ​​​ച്ചി: മു​​​ന്‍ മി​​​സ് കേ​​​ര​​​ള​​​യ​​​ട​​​ക്കം മൂ​​​ന്ന് പേ​​​ര്‍ മ​​​രി​​​ച്ച കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടാം പ്ര​​​തി സൈ​​​ജു ത​​​ങ്ക​​​ച്ച​​​ന്‍റെ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​യാ​​​ളു​​​ടെ മു​​​ടി​​​യും ന​​​ഖ​​​വും റീ​​​ജ​​ണ​​​ല്‍ ഫോ​​​റ​​​ന്‍​സി​​​ക് ലാ​​​ബി​​​ലേ​​​ക്ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു.

സൈ​​​ജു​​വി​​ന്‍റെ ഫോ​​​ണി​​​ല്‍നി​​​ന്നു വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ല​​​ഹ​​​രി പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും ക്രൈം ​​​ബ്രാ​​​ഞ്ചി​​​ന് ല​​​ഭി​​​ച്ചി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ട​​​പ​​​ടി. അ​​​തേ​​​സ​​​മ​​​യം സൈ​​​ജു​​​വി​​​ന്‍റെ ല​​​ഹ​​​രി ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്ന് കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി​​​യും ഫോ​​ർ​​ട്ടു​​കൊ​​ച്ചി​​യി​​ലെ ന​​​മ്പ​​​ര്‍18 ഹോ​​​ട്ട​​​ല്‍ ഉ​​​ട​​​മ​​​യു​​​മാ​​​യ റോ​​​യ് വ​​​യ​​​ലാ​​​ട്ട് മൊ​​ഴി ന​​ൽ​​കി.

ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ തു​​​ട​​​ര്‍​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന റോ​​​യി​​​യെ ഇ​​​ന്ന​​​ലെ ക​​​ള​​​മ​​​ശേ​​​രി മെ​​​ട്രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഒ​​​രു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ചോ​​​ദ്യം ചെ​​​യ്തത്. ത​​​ന്‍റെ ഹോ​​​ട്ട​​​ലി​​​ല്‍ സൈ​​​ജു ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ച്ചോ​​​യെ​​​ന്ന് അ​​​റി​​​യി​​​ല്ല.


ഹോ​​ട്ട​​ലി​​ലെ പാ​​​ര്‍​ട്ടി​​​ക​​ളി​​​ല്‍ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ല. ഹാ​​​ര്‍​ഡ് ഡി​​​സ്‌​​​ക് ഒ​​​ളി​​​പ്പി​​​ച്ച​​​ത് എ​​​ക്‌​​​സൈ​​​സി​​​നെ ഭ​​​യ​​​ന്നാ​​​ണെ​​​ന്നും മു​​​ന്‍ മി​​​സ് കേ​​​ര​​​ള​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ അ​​​പ​​​ക​​​ട മ​​​ര​​​ണ​​​വു​​​മാ​​​യി ഇ​​​തി​​​ന് യാ​​​തൊ​​​രു ബ​​​ന്ധ​​​വുമി​​​ല്ലെ​​​ന്നും റോ​​​യി പ​​റ​​ഞ്ഞു.

ന​​​മ്പ​​​ര്‍ 18 ഹോ​​​ട്ട​​​ലി​​​ല്‍ സൈ​​​ജു ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ഫോ​​​ണി​​​ല്‍നി​​​ന്ന് ക്രൈം ​​​ബ്രാ​​​ഞ്ചി​​​ന് ല​​​ഭി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ല്‍ സൈ​​​ജു ഇ​​​ത് സ​​​മ്മ​​​തി​​​ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.